Bug 3200

Summary: efile_ApplicationPreparation Part_modifications
Product: ERP Reporter: Anoj V Nair <anoj.ikm>
Component: WorkflowAssignee: Sreeja C <sreeja.ikm>
Status: CONFIRMED ---    
Severity: normal    
Priority: Normal    
Version: 1.0   
Hardware: PC   
OS: Linux   

Description Anoj V Nair 2020-09-19 18:58:50 IST
1. Application Preparation - Application വിവരങ്ങൾ രേഖപ്പെടുത്തുന്നതിനായി Rich Text Format 
   ലഭ്യമാക്കിയിട്ടുണ്ട് . അതിൽ Tab key കൂടി ഉൾപ്പെടുത്തണം . വിവരങ്ങൾ format   
   ചെയ്യുന്നതിന് ഇത് സഹായകരമാകും .
2. Application Preparation സ്‌ക്രീനിൽ മുകളിൽ നിന്നും താഴേക്ക് സ്ക്രോൽ ചെയ്യുമ്പോൾ  Rich Text 
   Format കഴിഞ്ഞു കുറെയധികം നേരം സ്ക്രോൽ ചെയ്‌താൽ മാത്രമേ താഴേക്ക്
   വരുന്നുള്ളു.
3. Application Preparation - Attachment സ്‌ക്രീനിൽ ഒരു attachment രേഖപ്പെടുത്തി Save 
   ചെയ്യുമ്പോഴാണ് Please Enter Description എന്ന മെസ്സേജ് കാണിക്കുന്നത് . കാരണം
   Attachment upload ആയിക്കഴിഞ്ഞാലും Description രേഖപ്പെടുത്തുന്നതിനുള്ള field കാണുവാൻ സാധിക്കുന്നില്ല 
   അതിനാൽ Attachment upload ആയാൽ ഉടൻ തന്നെ Description രേഖപ്പെടുത്തുന്നതിനുള്ള field 
   കാണിക്കണം . അതുപോലെ തന്നെ attachment ലെ Scroll തീർന്നാൽ ഉടൻ തന്നെ page scroll 
   നടക്കുന്നില്ല .
4. Application Submit ചെയ്തു കഴിഞ്ഞാൽ തൊട്ടടുത്തു Demand Details ആണ് വരുന്നത് . എന്നാൽ ആ 
   പേജിന്റെfooter  ഭാഗത്തു ആണ് view നിൽക്കുന്നത് .ഒരു ബ്ലാങ്ക് പേജ് വന്നു എന്ന്
   മാത്രമേ അറിയാൻ സാധിക്കുകയുള്ളു .Header part തന്നെ കാണിക്കണം .