Bug 3132

Summary: Demand reg
Product: ERP Reporter: Abhilasha S <abhilasha.ikm>
Component: Finance ModuleAssignee: Aiby Mohandas <aiby.ikm>
Status: CONFIRMED ---    
Severity: normal    
Priority: High    
Version: 1.0   
Hardware: PC   
OS: Linux   

Description Abhilasha S 2020-08-26 15:14:26 IST
1. When need to delete a selected head, it is showing in the selection area. 
   After deleting the selected head it is again appearing in the head selection 
   area. (Same in Receipt Screen).
2. Demand തയ്യാറാക്കിയതിനുശേഷം ഫയലിൽ എത്തി Back button select ചെയ്‌താൽ വീണ്ടും Finance
   Module ലേക്കാണ് പോകുന്നത് . ഫയൽ close ചെയ്യുവാൻ സാധിക്കുന്നില്ല .
3. Demand ചെയ്യുവാൻ ആരംഭിക്കുമ്പോൾ mode of collection - Cash എന്ന് രേഖപ്പെടുത്തിയിരിക്കുന്നു .
   എന്നാൽ demand Save ചെയ്തതിനുശേഷം mode of collection - Cash എന്ന selection മാറുന്നു     
   യഥാർത്ഥത്തിൽ mode of payment Demand ചെയ്യുന്ന സ്‌ക്രീനിൽ ആവശ്യമുണ്ടോ ? mode of 
   collection എന്നതിന്റെയും ആവശ്യകതയുണ്ടോ ? Cash എന്നതിന്റെ 'C’ capital letter 
   ആക്കേണ്ടതാണ്.
4. ഒരു പ്രാവിശ്യം Demand രേഖപ്പെടുത്തിയതിനുശേഷം യാതൊരുവിധ മാറ്റങ്ങളും വരുത്താതെ വീണ്ടും സേവ്
   ചെയ്യുവാൻ സാധിക്കരുത് . നിലവിൽ അതിനു സാധിക്കുന്നുണ്ട് അതിനാൽ നോട്ട് ഡ്യൂപ്ലിക്കേറ്റ് ആയി വരുന്നു .
5. Demand screen ല്‍ instrument details ന്റെ ആവശ്യകതയില്ല.
6. Demand ല്‍ applicant details ല്‍ ഉണ്ടായിരുന്ന pincode, verifier/approver login ല്‍ 
   എത്തുമ്പോള്‍ blank ആകുന്നു. #Approve button ‘Approve’ എന്നും , #verify  button 
   ‘Verify’ എന്നും SAVE button ‘Save’ എന്നും ആക്കേണ്ടതാണ്.
7. Verifier ടെ ലോഗിനിൽ നിന്നും narration add ചെയ്ത് approver ലോഗിനിൽ എത്തുമ്പോൾ 
   narration കാണിക്കുന്നില്ല.അതിനുശേഷം Approver ലോഗിനിൽ വച്ച് Narration add ചെയ്തു Save 
   ചെയ്തു. അതിനുശേഷം ഫ്രണ്ട് ഓഫീസിൽഎടുക്കുമ്പോഴും Narration കാണിക്കുന്നില്ല .
8. Approve ചെയ്ത demand പിന്നീട് edit ചെയ്യുവാന്‍ പാടില്ല. Receipt screen ല്‍ ഈ demand 
   number കൊടുക്കുമ്പോള്‍ വീണ്ടും edit ചെയ്യുവാന്‍ സാധിക്കുന്നു.
9. Approve ചെയ്ത demand numberവച്ച്   generate ചെയ്യുന്ന receipt ന്റെ വിവരങ്ങള്‍ file ന്റെ 
   auto note ല്‍ വരുന്നില്ല.