Bug 2969

Summary: Demanded Receipt
Product: ERP Reporter: Sudha T <sudha.ikm>
Component: Finance ModuleAssignee: Aiby Mohandas <aiby.ikm>
Status: CONFIRMED ---    
Severity: major    
Priority: Highest    
Version: 1.0   
Hardware: PC   
OS: Linux   
URL: https://erptestfin.lsgkerala.gov.in/fin/demand

Description Sudha T 2020-06-14 23:12:52 IST
Demanded Receipt

1. Address Field - inward ഇടുന്ന സമയത്ത് Post Office നൽകിയാലും Receipt സ്‌ക്രീനിൽ എത്തുമ്പോൾ ഇവിടെ Post Office കാണിക്കുന്നില്ല. എന്നാൽ Pin Number വരുന്നുണ്ട്. Receipt Printout ലും Defect Notice ലും PO, State എന്നിവ വരുന്നില്ല

2. Demanded Receipt ൽ default ആയി രേഖപ്പെടുത്തിയിട്ടുള്ള തുക മാറ്റം വരുത്തുന്നതിന് കഴിയും. കൂടാതെ ഇവിടെ മറ്റ് head കൾ കൂടി receipt ൽ ഉൾപ്പെടുത്തി സേവ് ചെയ്യുന്നതിനും കഴിയുന്നു

3. Demanded Receipt ൽ Negative and Decimal സേവ് ചെയ്യാൻ കഴിയുന്നു

4. Demand Edit ചെയ്യുന്ന സമയത്തു ആദ്യ ക്ലിക്കിൽ സേവ് വർക്ക് ചെയ്യുന്നില്ല. താഴെ കാണിക്കുന്ന എറർ ആണ് വരുന്നത്. രണ്ടാമത് വീണ്ടും ക്ലിക്ക് ചെയ്യുമ്പോൾ ആണ് സേവ് ആകുന്നത്.

{"timestamp":"2020-06-14T11:18:02.453+0000","status":500,"error":"Internal Server Error","message":"The getKey method should only be used when a single key is returned.  The current key entry contains multiple keys: [{pk_demand_child_id=226}, {pk_demand_child_id=227}, {pk_demand_child_id=228}, {pk_demand_child_id=229}]","path":"/api/v0/save_demand_form"}

5. Operator Login – RPSH02 - Template ചോദ്യങ്ങൾക്ക് 'ഇല്ല' എന്ന മറുപടി നൽകി Submit ചെയ്യുമ്പോൾ ജനറേറ്റ് ചെയ്യുന്ന നോട്ടിൽ 'ലൈസല്സ്' എന്ന് തെറ്റായി രേഖപ്പെടുത്തിയിരിക്കുന്നു (Spelling Mistake)

6. Verifier Login – RPSH02 - Demand Verify ചെയ്തതിനു ശേഷമുള്ള നോട്ടിൽ 'ഡിാൻഡ് ' എന്ന് തെറ്റായി നൽകിയിരിക്കുന്നു

7. Demand Screen ലെ Demand Number കോളത്തിൽ Double Click ചെയ്യുമ്പോൾ "Double Click Event" എന്ന Alert Message കാണിക്കുന്നു

8. Demand Approve ചെയ്യുമ്പോൾ 'Approved and Submitted' എന്ന മെസ്സേജ് ആണ് കാണിക്കുന്നത്. ഇത് ഇങ്ങനെ തന്നെയാണോ വരേണ്ടത്. അതോ 'Approved' എന്ന് മാത്രം മതിയോ

9.  Demanded Receipt Screen ലെ Demand Number കോളത്തിൽ തെറ്റായ നമ്പർ നൽകിയാലും warning message ഒന്നും തന്നെ കാണിക്കുന്നില്ല

10. Demanded Receipt - Receipt ചെയ്തു കഴിഞ്ഞ ഒരു Demand നമ്പർ നൽകി Receipt Search ചെയ്തു കഴിയുമ്പോൾ Save Button Inactive ആകുന്നു. അതിനാൽ അടുത്ത Demand Number നൽകി Serach ചെയ്യുമ്പോൾ data വന്നാലും സേവ് ചെയ്യാൻ കഴിയില്ല. അടുത്ത Demanded Receipt ചെയ്യുന്നതിനായി ഇവിടെ New ബട്ടണും ഇല്ല. ഈ സ്‌ക്രീനിൽ New Receipt എന്ന ഒരു മെനു കൂടി ആവശ്യമാണ്

11. Approve ചെയ്തു കഴിഞ്ഞ ഒരു ഡിമാൻഡിൽ receipt ചെയ്യുന്ന സമയത്തു തുക ഉൾപ്പെടെയുള്ള വിവരങ്ങൾ നൽകി receipt ചെയ്യാൻ കഴിയുന്നുണ്ട്. എന്നാൽ വീണ്ടും ആ demand number നൽകി search ചെയ്യുമ്പോൾ പഴയ വിവരങ്ങൾ തന്നെയാണ് കാണിക്കുന്നത്. Receipt പ്രിന്റിൽ പുതിയ വിവരങ്ങൾ ആണ് വരുന്നത്