Bug 2944

Summary: Demand Generation process screen issues identified
Product: ERP Reporter: Rupesh M <rupesh.ikm>
Component: Finance ModuleAssignee: Aiby Mohandas <aiby.ikm>
Status: CONFIRMED ---    
Severity: normal    
Priority: ---    
Version: 1.0   
Hardware: PC   
OS: Linux   

Description Rupesh M 2020-06-06 16:09:04 IST
1. Mode of Payment ന്‍റെ ആവശ്യമുണ്ടോ
2. Building Permit അപേക്ഷയില്‍ Permit Fee യുടെ Demand Generation ചെയ്യുമ്പോള്‍ Head Amount രേഖപ്പെടുത്തി  add ചെയ്തതിനു ശേഷം ഇത് സെലക്ട് ചെയ്ത് Amount തിരുത്തി വീണ്ടും add ചെയ്തു demand save ചെയ്തു കഴിഞ്ഞാല്‍ File Auto Note ല്‍ "താഴെ പറയും പ്രകാരം ഡിമാൻഡ്  തിരുത്തൽ വരുത്തി  അംഗീകാരത്തിനായി അയയ്ക്കുന്നു. 
140120101 ( Permit Fee For Construction Of Buildings ) - 490.00
ആകെ -490.00/- രൂപ" എന്നാണ് കാണിക്കുന്നത്.
Comment 1 Aiby Mohandas 2020-06-11 19:29:58 IST
–( Fixed )